ആമ്പല്ലൂർ: മുപ്ലിയം മണിയറക്കൻ പൈലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ഷാജു, സന്തോഷ്, ഷീബ, ഷൈനി. മരുമക്കൾ: ദേവസി, പോൾ, ഷാലി, ജെൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുപ്ലിയം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.