അവണൂർ: കൊട്ടേക്കാട് കോതറയ്ക്കല് വീട്ടില്‍ പരേതനായ അപ്പുണ്ണിയുടെ ഭാര്യ ചെറുനീലി (83) നിര്യാതയായി. മക്കള്‍: ശിവരാമന്, രവിചന്ദ്രന്‍ (റിട്ട. കെ.എസ്.ഇ.ബി), വിജയ (ആരോഗ്യവകുപ്പ്), ജയ (അംഗൻവാടി വര്‍ക്കര്‍), ചന്ദ്രന് (ജെ.എച്ച്.ഐ. കടങ്ങോട്), ചന്ദ്രിക. മരുമക്കള്‍: രാമചന്ദ്രന്, ധനഞ്ജയന്, ശ്രീനിവാസന്, അജിത കുമാരി, ഷീജ, ശ്രീലേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.