കരൂപ്പടന്ന: പുതിയറോഡ് കുന്നത്ത് പള്ളിക്ക് സമീപം പരേതനായ ഇടപ്പുള്ളി ബിയ്യക്കുട്ടിയുടെ മകൻ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സലാം, മജീദ്, ഇസ്മാഈൽ, അബ്ദുലു, അലി, നാസർ, സഫിയ, ഹമീദ്. മരുമക്കൾ: റസിയ, കൊച്ചലീമ, ആരിഫ, ഷെറി, ജുമൈല, ഷംല, നവാസ്, റജീന.