വെള്ളികുളങ്ങര: കളിപറമ്പില്‍ സ്റ്റോഴ്സ് ഉടമ മോനോടി കളിപറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് ബീരാന് ഹാജി (92) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമതി വെള്ളികുളങ്ങര യൂനിറ്റിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഭാര്യ: ആമിന. മക്കള്‍: സുബൈദ, ഷുക്കൂര്‍, നെസി, മുജീബ്, നദീറ. മരുമക്കള്‍: ഹുസൈന്, ഷെറീന, അലിയാര്, സബീറ, മൊയ്തീന്.