പട്ടാമ്പി: വിളയൂർ പാലോളിക്കുളമ്പിൽ പാലോളി ഹസൈനാർ മുസ്ലിയാർ (75) നിര്യാതനായി. വട്ടംകുളം (എടപ്പാൾ), തിണ്ടലം, വെളിയങ്കോട്, തൃപ്രയാർ, തിരുത്തുമ്മൽ (ആലുവ), കൊടുങ്ങല്ലൂർ, പാലോളിക്കുളമ്പ് എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സത്താർ, റാഫി, വാജിദ്, ഹസീന, ആബിദ, ആയിഷ നസ്റീന. മരുമക്കൾ: ഷഫീഖ് (മണ്ണാർക്കാട്), അൻവർ സാദത്ത് (പുലാമന്തോൾ), സലീം (പാലൂർ), റഷീദ, സറഫുന്നീസ, ജസീല, ഹന.