വല്ലപ്പുഴ: കാളപറമ്പിൽ മുഹമ്മദ് അബ്ദുല്ല (കുഞ്ഞിമാൻ -70) നിര്യാതനായി. ഭാര്യ വഹീദ. മക്കൾ: ഷഫീഖ് (റോയൽ ഡോർസ് ആൻഡ് പ്ലൈവുഡ്, പട്ടാമ്പി), മുഷ്താഖ് (റോയൽ ഡോർസ് ആൻഡ് പ്ലൈവുഡ്, തൃശൂർ), ഷെമീന. മരുമക്കൾ: നജ്ല, ഹസീന, അൻസാർ (യു.എ.ഇ). സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, ഖദീജ, മറിയ, അബ്ദുൽ അലി, അബ്ദുറഹ്മാൻ, ആസ്യ.