പട്ടാമ്പി: കിഴുമുറി എ.എം.എൽ.പി സ്കൂൾ റിട്ട. അറബി അധ്യാപകനും തെക്കമ്മൽ ജുമാമസ്ജിദ് ഖത്തീബുമായിരുന്ന വിയറ്റ്നാംപടിയിൽ താമസിച്ചിരുന്ന അഴകൻകണ്ടത്തിൽ പരേതനായ മുഹമ്മദ്കുട്ടി മൗലവിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഹ്മദ് അബ്ദുൽ ജലീൽ (റിട്ട. അധ്യാപകൻ,കിഴുമുറി എ.എം.എൽ.പി സ്കൂൾ), അമാനുല്ല മൗലവി (പ്രധാനാധ്യാപകൻ, നൂറുൽ ഹിദായ മദ്റസ മേൽമുറി), മുസ്തഫ (കൈലിയാട് യു.പി സ്കൂൾ), മുർത്തസ ഫൈസി (സിറാജുൽ ഇസ്ലാം മദ്റസ കിഴുമുറി), അബ്ദുൽ അക്ബർ, സിദ്ദീഖ ബീവി, റഫീഖ ബീവി, ബുഷ്റ, സകിയ്യ ബീവി, ഹാജറ ബീവി. മരുമക്കൾ: അബ്ദുൽ കരീം സഖാഫി (നെടുങ്ങോട്ടൂർ), മൊയ്ദുപ്പ മൗലവി (കണ്ടേങ്കാവ്), മുസ്തഫ (തെക്കുംമല), ഫാത്തിമത് സുഹറ, സുഹറ, ത്വയ്യിബ, നഫീസ, ആയിശ, പരേതരായ മുണ്ടത്ത് അബ്ദു (കിഴുമുറി), മുഹമ്മദ് കുട്ടി ബാഖവി (വിളയൂർ നിമ്മിനിക്കുളം).