മണ്ണാർക്കാട്: ചെമ്പലങ്ങാട്ടിൽ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി (83) നിര്യാതയായി. മക്കൾ: അഹമ്മദ് സഈദ് (വെൽെഫയർ പാർട്ടി മണ്ഡലം ട്രഷറർ), മുഹമ്മദ് സാലിഹ് (റിയാദ്), ഖലീൽ സിദ്ദീഖ് (ഗ്രീൻ ബേേക്കഴ്സ്), ഹാറൂൺ ഫാറൂഖ് (സി.കെ. സൂപ്പർ മാർക്കറ്റ്), ഫാത്തിമ, സൈനബ. മരുമക്കൾ: പി.സി. സുബൈർ, മുഹ്സിന പാലോത്ത്, സൗദ, റസീന വാളിയാടി, ഷഹന, പരേതനായ ടി.കെ. അബ്ദുല്ല.