ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരി നീരാണി ഇബ്രാഹീംകുട്ടി (66) നിര്യാതനായി. ദീർഘകാലം ചെർപ്പുളശ്ശേരി ടൗണിൽ തട്ടുകട നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സാഹിറ, മുഹമ്മദ് ബാബു, അക്ബർ അലി, അസ്മത്ത്, പരേതനായ നസീഫ്. മരുമക്കൾ: ഷെറീന, സൈറബാനു, ജംഷിയ, ബാപ്പു, നൗഷാദ്. സഹോദരങ്ങൾ: മുഹമ്മദാലി, സിദ്ദീഖ്, ഷൗക്കത്തലി, ഖദീജ, ആയിഷ.