പാലക്കാട്: റെയിൽവേ കോളനി സ്വാതിനഗർ ചാരുത വീട്ടിൽ എം. വസുന്ധര ദേവി (55 -സീനിയർ സൂപ്രണ്ട്, പാലക്കാട് എ.ഇ.ഒ ഓഫിസ്) നിര്യാതയായി. പിതാവ്: പരേതനായ മല്ലുണ്ണി മാസ്റ്റർ. മാതാവ്: പരേതയായ കമലാക്ഷി ടീച്ചർ. ഭർത്താവ്: ഇ. ചന്ദ്രൻ (റിട്ട. സ്റ്റേഷൻ മാനേജർ, സതേൺ റെയിൽവേ, പാലക്കാട്). മക്കൾ: അർച്ചന സി. സ്വാതി, അഞ്ജന സി. സ്മൃതി. മരുമക്കൾ: അഭിഷേക് ടി. ദിവാകർ (മാനേജർ, കനറാ ബാങ്ക്, അഗളി), എ.സി. ശ്രീജിത്ത് (ജൂനിയർ എൻജിനീയർ, വാട്ടർ അതോറിറ്റി പൊന്നാനി). സഹോദരങ്ങൾ: ദിനേശൻ, പരേതരായ ചന്ദ്രമോഹനൻ, ഇന്ദിരാഭായ്, ഉഷാകുമാരി.