ഒറ്റപ്പാലം: നെല്ലിക്കുറുശ്ശി രായിരത്ത് കളത്തിൽ ഭാർഗവി അമ്മ (78) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ശാന്തകുമാരി, ഇന്ദിരദേവി, സത്യഭാമ, ഉഷാദേവി, രാജലക്ഷ്മി, രാധാമണി, മുരളീധരൻ, വേണുഗോപാൽ, ശ്രീജ, ധന്യ.
മരുമക്കൾ: കേശവൻകുട്ടി, ദേവനാരായണൻ, കൃഷ്ണദാസ്, കുളപ്പറമ്പിൽ മണികണ്ഠൻ, മണികണ്ഠൻ, ശ്രീവിദ്യ, ബിന്ധ്യ, നന്ദകുമാർ, ജയൻ, പരേതനായ ഗുരുവായൂരപ്പൻ.