കൊണ്ടോട്ടി: തുറക്കല്‍ പരേതനായ പറമ്പാട്ട് പള്ളിയാളി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാതിരിക്കോടന്‍ നഫീസ (84) നിര്യാതയായി. മക്കള്‍: ഹസ്സന് കോയ, മുഹമ്മദ് ബഷീര്‍, സുബൈര്‍, റംല, അഷ്റഫ്, ഫൗസിയ. മരുമക്കള്‍: മുഹമ്മദ് കുട്ടി എടവണ്ണപ്പാറ, പോക്കര്‍കുട്ടി ഒളവട്ടൂര്‍, റസിയ ആലുങ്ങള്‍, ലീസിയ തോട്ടശ്ശേരിയറ, സുഹ്റ കുളത്തൂര്‍, ഫെമിന എടവണ്ണപ്പാറ.