വെങ്ങാട്: ചോർണിയിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ബാസ്, സുഹറ, അഹമ്മദ് കുട്ടി, ഷംസുദ്ദീൻ, ഹാരിസ്, റിയാസ്, ഖദീജ, ആയിശ, സബീലുദ്ദീൻ, ഷഫീഖ്. മരുമക്കൾ: ബഷീർ, സുലൈഖ, റഹ്മത്ത്, ഫൈസൽ, മുഹ്സിന, സജ്ന, ബൈത്തുൽ മുന്നത്ത്, മുനവ്വിറ, പരേതനായ റിയാസ്.