കോട്ടക്കൽ: പുത്തൂർ വാക്കെത്ത് ആലി മാസ്റ്ററുടെ ഭാര്യ ഇത്തീമു (77) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ മജീദ്, ശറഫുദ്ദീൻ, സൈനുദ്ദീൻ, അഹമ്മദ് കബീർ, ആസ്യ, ഫാത്തിമ, റസിയ. മരുമക്കൾ: അഷ്റഫ് കിളിയമണ്ണിൽ, ഉസ്മാൻ വില്ലൻ, സുഹറ, സഹീറബാനു, ഉമ്മുഹബീബ, ജൈഷിറ, റഫീഖ.