തിക്കോടി: പള്ളിക്കര താഴത്തെടുത്ത് കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ താഴത്തെടുത്ത് അബ്ദുല്ല. മക്കൾ: മുജീബ് (ബഹ്റൈൻ), സുഹറ, റസിയ, സക്കീന, ജാസ്മി, ഫൗസിയ. മരുമക്കൾ: റജീബ, പരേതനായ കുഞ്ഞമ്മദ്, ഖാദർ, സലാം പുല്ലേരിക്കുറ്റി (അയനിക്കാട്) ജബ്ബാർ, റസാഖ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞയിഷ നങ്ങ്യേരി, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ഖദീജ.