കൊയിലാണ്ടി: ഉസാനകത്ത് റിയാസ് മൻസിൽ (കണ്ടോത്ത്) മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്, ഹാഷിം, സ്വാദിഖ്, റിയാസ്, കദീജകുട്ടി, സുബൈദ, സുഹറ. മരുമക്കൾ: ഹുസ്സൈൻകോയ (കോഴിക്കോട്), പരേതനായ ശരീഫ് (വടകര), പരേതനായ അബ്ബാസ് (തിക്കോടി), ജാസ്മിൻ, റസിയ, റൈഹാനത്ത്, സാഇദ, ജസിയ, നുസ്റത്ത്, സഫീദ.