കൊടുവള്ളി: കരുവൻപൊയിൽ വടക്കെ തൊടുകയിൽ കൃഷ്ണൻകുട്ടി (66) നിര്യാതനായി. ആദ്യകാല വോളിബാൾ താരവും കൊടുവള്ളിയിൽ ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: വിജേഷ് (ഗോൾഡ് വർക്ക് മാവൂർ), വിനേഷ്, നീതു. മരുമക്കൾ: മിഥുൻ (കരിക്കാംകുളം), അശ്വിനി, വിപില. സഹോദരങ്ങൾ: ചോയിക്കുട്ടി, കണാരൻ (റിട്ട.പോസ്റ്റൽ ഡിപ്പാർട്മെന്റ്), മാണിക്യം, പരേതരായ മാത, ജാനകി, മാളു. സഞ്ചയനം വ്യാഴാഴ്ച.