മാവൂർ: ചെറൂപ്പ കുറ്റിക്കടവ് എളുമ്പിലാക്കാട്ട് അബ്ദു ഹാജി (73) നിര്യാതനായി. ഭാര്യ: സാറാബി ഹജ്ജുമ്മ. മക്കൾ: ഹാജറ, മറിയം, ആയിഷ, റാബിയ, റംല, സൗദ, ജസ്ന, നഫ്ല. മരുമക്കൾ: എം.കെ.എം. ബഷീർ മുസ്ലിയാർ ചെറൂപ്പ (സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി), റഫീഖ് നടമ്മൽപൊയിൽ, അബ്ദുൽ സലാം മാസ്റ്റർ മലയമ്മ (ജി.എച്ച്.എസ്.എസ് കാരക്കുന്ന്), ബഷീർ കൂമ്പാറ, സിറാജ് സഖാഫി ആയംകുളം, അബൂബക്കർ പൂക്കോട്ടൂർ, ഹംസ വിളയിൽ, അബ്ദുൽ ബാരി ചെറൂപ്പ. സഹോദരങ്ങൾ: മമ്മദ് കോയ ഹാജി ചെറൂപ്പ, മുഹമ്മദ്, ഫാത്തിമ, ഖദീജ.