എകരൂൽ: വെസ്റ്റ് ഇയ്യാട് എരഞ്ഞണ്ടൂർ പത്മനാഭൻ (79) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് സർജന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ രാരുക്കുട്ടി. മാതാവ്: പരേതയായ മാളു. ഭാര്യ: പ്രേമലത ചീക്കിലോട്. മക്കൾ: ലൗലി, ഷൈലി. മരുമക്കൾ: ഒ.പി. പ്രമിൾ, പി.ആർ. രാജേഷ്. സഹോദരങ്ങൾ: രാധ (വെങ്ങാലി), ലളിത (പറമ്പിൽ ബസാർ), പരേതരായ പത്മിനി, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.