തിരുവണ്ണൂർ: നടയിൽ ബൈത്തുൽ മർയമിൽ പരേതനായ പി. അബ്ദുല്ല കോയയുടെ ഭാര്യ ചെറിയ ഇരുമാനം വീട്ടിൽ മറിയംബി (73) നിര്യാതയായി. മക്കൾ: റഫീഖ് സക്കറിയ, യഹിയ (ഹഫ്സ ട്രേഡേഴ്സ്, വലിയങ്ങാടി), റഹീന (റഹ്മാനിയ ഹൈസ്കൂൾ), ഹഫ്സ (പ്രിൻസിപ്പൽ, ജലാലിയ കോളജ്, കുറ്റിക്കാട്ടൂർ), ആയിഷബി (സ്പെഷൽ എജുക്കേറ്റർ, യു.ആർ.സി സൗത്ത്), ജുബൈരിയ (മിനിസ്ട്രി ഓഫ് എജുക്കേഷൻ, യു.എ.ഇ), റാഹില (അസി. പ്രഫ. മുംബൈ), റഹീസ (മണ്ണൂർ ഹൈസ്കൂൾ). മരുമക്കൾ: സീതിക്കുട്ടി (റിട്ട. റെയിൽവേ), സക്കീർ ഹുസൈൻ (കണ്ണങ്കണ്ടി), ജാഫർ (മാപ്പിളവീട്), സുൽഫിക്കർ (ദുബൈ), മുനീർ (ചെന്നൈ), നജീബ് (തോപ്പിലകം), നാദിറ, ജസ്ന. സഹോദരങ്ങൾ: സി.ഇ.വി. അബ്ദുൽഗഫൂർ, ഇമ്പിച്ചിപ്പാത്തുമ്മബി, ഇബിച്ചാമിനബി, സുബൈദ, നബീസ, പരേതയായ ഹലീമ. മയ്യിത്ത് നമസ്കാരം ശനി രാവിലെ 8.30ന് തിരുവണ്ണൂർ മുജാഹിദ് പള്ളിയിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.