കോഴിക്കോട്: പുതിയങ്ങാടി കോയ റോഡ്, വാവച്ചിക്കണ്ടി പറമ്പ്, ടി.പി. നെബീസ(71) നിര്യാതയായി. പരേതനായ കലന്തൻ കോയയുടെയും കദീസയുടേയും മകളാണ്.
മക്കൾ: അക്ബർഷാ, റാബിയ ബായ്, സുഹറഭാനു, ആലി മുഹമ്മദ്, അസ്ലത് ബീവി, മരുമക്കൾ: റഷീദ് കെ.ടി, ബീവിജാൻ കെ.പി, ഹസീന എം.പി, യഹിയ പി.ടി, അബ്ദുൽ ഗഫൂർ (ഗഫൂർ പുതിയങ്ങാടി), സഹോദരങ്ങൾ: സിദ്ധീഖ്, സെയ്താലി, ആയിഷ, സൈന.