പുവ്വാട്ടുപറമ്പ്: പുതിയേടത്ത് താഴം കോടമൊളികുന്നുമ്മൽ എം.പി. മമ്മദ് കോയ (76) നിര്യാതനായി. ഭാര്യമാർ: നൂർജഹാൻ, പരേതയായ ഖദീജ. മക്കൾ: മുസ്തഫ, സൈറബാനു, നജ്മ, ഫൗസിയ, സമീറ, ഇസ്സത് ജെബിൻ, സുൽഫത്ത്. മരുമക്കൾ: ഹുസൈൻ (പാലാഴി), സലീം (കയ്യടിത്തോട്), മുഹമ്മദ് (മേത്തൽ തൊടികയിൽ), നദീർ (എസ്.ടി.യു ചുമട്ടുതൊഴിലാളി ജില്ല ജനറൽ സെക്രട്ടറി), ദിക്റുൽഷാദ് (കക്കോടി), ജമീല (തിരുവമ്പാടി).