എകരൂൽ: റിട്ട. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പടിഞ്ഞാറെ കണ്ടിയിൽ ഇ. ഗോവിന്ദൻകുട്ടി (86) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. ഭാര്യ: ശാരദ. മക്കൾ: പി.കെ. രഞ്ജിനി (ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കോഴിക്കോട്), പി.കെ. രാജേഷ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എഫ്.എച്ച്.സി കൊളത്തൂർ), പി.കെ. രേഖ (ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ, തിരുവനന്തപുരം), പി.കെ. രേഷ്മ (സെയിൽസ് ടാക്സ് ഓഫിസർ, സുൽത്താൻ ബത്തേരി).
മരുമക്കൾ: മനോജ് കുമാർ (ബി.വി.സി ലോജിസ്റ്റിക്സ്), മിനിജയ (ഹെഡ് ക്ലർക്ക് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫിസ്), കൃഷ്ണകുമാർ (സിവിൽ എൻജിനീയർ, ദുബൈ), അഭിലാഷ് (മാനേജർ, എൽ.ഐ.സി തിരൂരങ്ങാടി). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. അധ്യാപകൻ), ദാമോദരൻ (എക്സ് മിലിട്ടറി), അനിൽകുമാർ (റിട്ട. അധ്യാപകൻ), ജാനകി, സരോജിനി, സൗമിനി, ശാന്ത.