എരഞ്ഞിക്കൽ: പരേതനായ അമ്പലപ്പടി കോപ്പൽ വയലിൽ (തേനാടത്ത് ) ചാത്തുവിന്റെ ഭാര്യ കമല (82) നിര്യാതയായി. മക്കൾ: സുധ, സുമതി, റാണി, പ്രഭ, ജയപ്രകാശൻ, പരേതയായ ലത. മരുമക്കൾ: വേണു, മണി, രാജീവൻ, സന്തോഷ്, സുപ്രിയ. സഹോദരങ്ങൾ: ജാനു, പരേതയായ പെരവക്കുട്ടി, അപ്പുക്കുട്ടി, സഞ്ചയനം ശനിയാഴ്ച .