നാദാപുരം: എടച്ചേരി തുരുത്തിയിലെ പരേതനായ പുഴക്കൽ അമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, യൂസുഫ്, മുസ്തഫ, നാസർ, അയിശു, റാബിയ, സഫിയ. മരുമക്കൾ: മൂസ, മൊയ്തു, സൂപ്പി, മറിയം, ആയിശ, ശാഹിദ, ഹസീന. സഹോദരങ്ങൾ: നഫീസ, പരേതരായ അബ്ദുല്ല, അയിശു, കുഞ്ഞാമി, കുഞ്ഞിപ്പാത്തു.