താമരശ്ശേരി: എലോക്കര നാലേക്ര പരേതനായ ഹുസൈൻകുട്ടിയുടെ ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ: റുഖിയ, സുബൈദ, റസിയ, കബീർ (ടി.കെ ടൈൽസ്), സലാം, റംല, അസീസ്, ബഷീർ, ജംഷീർ, ഹഫ്സത്ത്. മരുമക്കൾ: റൈഹാനത്, നഫ്സിദ, നദീറ, സൈനബ, അൻഷിദ, റഷീദ്, നാസർ, പരേതരായ അബ്ദുറഹ്മാൻ, ബദ്റുദ്ദീൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എലോകര ജുമാമസ്ജിദിൽ.