കൊടുവള്ളി: വാവാട് മേലെ പനമ്പൊടിച്ചാലില്‍ അബൂബക്കര്‍കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജാഫര്‍ ഖുവൈത്ത്, യഹ്യ ഖാൻ ഖുവൈത്ത്, ശംവീല്‍ അശ്അരി, റൈഹാനത്ത്, റഷീദ, ആമിന, ഉമ്മു കുൽസു, ഉമ്മുഹബീബ, റാഷിദ. മരുമക്കൾ: മുഹമ്മദ് വെളി മണ്ണ, മൊയ്തീൻ ബാഖവി മലയമ്മ, ഹാരിസ് ആവിലോറ, ഖാസിം ദാരിമി പന്തിപൊയിൽ, അബ്ദുൽ ഖയ്യൂം പാലക്കുറ്റി, യാസിർ അവേലം, സുനിയ്യ വെളിമണ്ണ, സുമയ്യ പാലക്കൽ, ആരിഫ നരിക്കുനി.