വടകര: കുട്ടോത്ത് കരിയാത്താംവള്ളി ചാത്തു (98) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രവീന്ദ്രൻ, വാസന്തി, സുമതി, സുഭാഷിണി, രജീഷ്, പരേതയായ ശൈലജ. മരുമക്കൾ: ശാന്ത (കോട്ടപ്പള്ളി), നാണു (തിരുവള്ളൂർ), ഉദയൻ (പാലയാട്ടുനട), സുരേഷ് (കറുകയിൽ). സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ, നാരായണൻ, മാത, പരേതനായ കണ്ണൻ.