വടകര: തോടന്നൂർ കുറ്റിയിൽ പോക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ ഹജ്ജുമ്മ. മക്കൾ: ശുഐബ് (ആസ്ട്രേലിയ), ജമീല, സുഹറ, റഹ്മത്ത്. മരുമക്കൾ: ഫൗസിയ (കീഴൽ), ബഷീർ (തിരുവള്ളൂർ), മൂസ ഹാജി (തിരുവള്ളൂർ), പോക്കർ (കീഴൽ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മത് ഹാജി, മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, മൂസഹാജി, ഇബ്റാഹിം ഹാജി.