നടുവട്ടം: പരേതനായ അബ്ദുറഹ്മാന്റെയും (കുഞ്ഞുമോൻ വൈദ്യർ) മൂസാനം വീട്ടിൽ പാത്തൈയുടെയും മകൻ അഫ്സൽ ഹുസൈൻ (ടാസ് പ്രൊഡക്ട്സ് മാത്തോട്ടം -56) നിര്യാതനായി. ഭാര്യ: കളത്തിങ്കൾ ഷർമിത (മാത്തറ).
മക്കൾ: ഫാത്തിമ ഷെറിൻ, ആയിഷ അനൂദ, അബ്ദുറഹ്മാൻ, മറിയം, അമീന. മരുമക്കൾ: ബിനീഷ് (പള്ളിക്കണ്ടി നാലകം), ഫർഹാൻ (മുല്ലവീട്ടിൽ). സഹോദരങ്ങൾ: നസീമ (സൈബു -കുവൈത്ത്), ആയിശബി -ബീവി, സാഹിറ.