താമരശ്ശേരി: കോടഞ്ചേരി പാലക്കൽ താമസിക്കുന്ന പരേതനായ ചാമുണ്ടി മൊയ്ദീന്റെ ഭാര്യ ആമിന (88) നിര്യാതയായി. മക്കൾ: ബീരാൻ ഹാജി പിണങ്ങോട്, മുഹമ്മദ് കുഞ്ഞി, അലിയാർ , യൂസുഫ്, ഖദീജ, ആയിശ, പാത്തുട്ടി, സുലൈഖ, പരേതനായ സുലൈമാൻ. മരുമക്കൾ: മൂസ കുടുക്കിൽ, ഹസൻകുട്ടി ഹാജി കൊയിലാണ്ടി, മുഹമ്മദ്, മൈമൂന, ഫാത്തിമ, സാബിറ, നബീസ, സുബൈദ.