നാദാപുരം: ജാതിയേരിയിലെ ജാതിയേരി പീടികയിൽ ഉപ്പണ്ണ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അമ്മദ്, സൂപ്പി, ജെ.പി ഇസ്മായിൽ മൗലവി (എസ്.വൈ.എഫ്. സംസ്ഥാന കമ്മിറ്റി മെമ്പർ, ചാലപ്പുറം ഫലാഹിയ കമ്മിറ്റി സെക്രട്ടറി), കുഞ്ഞബ്ദുല്ല, ബിയ്യാത്തു, സുബൈദ. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ, നബീസു, ജമീല, ഹസീന, മൈമൂനത്ത്, പരേതനായ കോട്കണ്ടി കുഞ്ഞമ്മദ്. സഹോദരൻ: പരേതനായ കണ്ടോത്ത് മായൻകുട്ടി ഹാജി.