വടകര: കണ്ണൂക്കര രയരോത്ത് താഴെ കുനിയിൽ കാർത്യായനി (70) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ). മക്കൾ: അനിൽ കുമാർ (നക്ഷത്ര ഇവന്റ്സ്), സുനിൽ കുമാർ (അസി. പ്രഫ, കണ്ണൂർ യൂനിവേഴ്സിറ്റി), ഷൈജു കുമാർ (നക്ഷത്ര ഇവന്റ്സ്). മരുമക്കൾ: ലജിഷ, (യൂനിവേഴ്സിറ്റി അസിസ്റ്റന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഷർണ രാഘവൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി, കണ്ണൂർ), സുകീർത്തി (എൽ.ഡി.സി, ജി.എസ്.ടി, കോഴിക്കോട്). സഹോദരങ്ങൾ: ദേവി, രാജൻ, പരേതരായ നാണു, ജാനു, ലീല, ശ്രീധരൻ, ഭാസ്കരൻ.