നാദാപുരം: നരിപ്പറ്റയിലെ അരക്കണ്ടി മമ്മുഹാജി (77) നിര്യാതനായി. മക്കൾ: അഹമ്മദ്കുട്ടി (ഖത്തർ), റസിയ, റഷീദ, റമീസ, റസീന, റജ് ല (അധ്യാപിക വാണിമേൽ എം.യു.പി). മരുമക്കൾ: കവൂർ സലാം, നൗഷാദ്, ടി.പി. സലീം (അധ്യാപകൻ), ഫൈസൽ (സെക്രട്ടറി, ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം) മുജീബ് റഹ്മാൻ (ഖത്തർ). സഹോദരങ്ങൾ: സൂപ്പിഹാജി, സഫിയ ഹജ്ജുമ്മ, പരേതരായ കുഞ്ഞമ്മദ് ഹാജി, അലി ഹാജി, മൊയ്തുഹാജി, അബ്ദുല്ലഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, കദീശ, മറിയം.