പെരുമണ്ണ: വെള്ളായിക്കോട് രാമച്ചം മണ്ണിൽ പാത്തുമ്മ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം. മക്കൾ: കെ.ആർ.എം. മുഹമ്മദ്, ആർ.എം.എ. കുട്ടി, കെ.ആർ.എം. ഹുസ്സൈൻ (ദമ്മാം), ആർ.എം. ആദം, ഫാത്തിമ, നബീസ, പരേതയായ ആയിശക്കുട്ടി. മരുമക്കൾ: ഫാത്തിമ (പൂവാട്ടുപറമ്പ്), റുഖിയ (നെടിയിരുപ്പ്), ഉമ്മുക്കുൽസു (അഴിഞ്ഞിലം), ശെരീഫ (കൊടിയത്തൂർ), പരേതരായ മുഹമ്മദ് വാഴയൂർ, കെ.കെ. മൂസ പൊക്കുന്ന്. സഹോദരങ്ങൾ: ആയിഷകുട്ടി, പരേതരായ ആമിന, അബ്ദുറഹ്മാൻ, മുഹമ്മദ്, ഹുസൈൻ.