വടകര: മേമുണ്ട തയ്യിൽ മാതു (86) നിര്യാതയായി. ഭർത്താവ്: പൊക്കിണൻ. മക്കൾ: ദാമു, ബാലകൃഷ്ണൻ, അശോകൻ, ബാബു, രവീന്ദ്രൻ, ഗംഗാധരൻ, വത്സല, പരേതയായ ജാനു. മരുമക്കൾ: അനിത, ശാന്ത, ബേബി, അനിത (കുട്ടോത്ത്), സിന്ധു, സീന, ഗംഗാധരൻ (മേമുണ്ട), പരേതനായ കണാരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, മാത, കണ്ണൻ, പരേതയായ കല്യാണി.