തിക്കോടി: പരേതനായ കാട്ടുവയൽ ചാത്തുവിന്റെ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ: രാമദാസൻ (ഖത്തർ), ദേവി (ചിങ്ങപുരം), ഉഷ (പൊയിൽക്കാവ്), സുമ (പന്തലായനി), ഗീത (പയ്യോളി), രാജീവൻ (ഖത്തർ). മരുമക്കൾ: റീന, ഗോപാലൻ, ബാലകൃഷ്ണൻ, ശിവൻ കൊയിലാണ്ടി (സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂനിയൻ ഓഫിസ് സെക്രട്ടറി), പവിത്രൻ, ഹിൽന. സഹോദരങ്ങൾ: നാണു കാട്ടിൽ, ലക്ഷ്മി (മേപ്പയൂർ), കാർത്യായനി (കൊയിലാണ്ടി), നാരായണി (മേപ്പയൂർ), പരേതരായ മാത, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.