പൊയിൽത്താഴം: പറമ്പത്ത് സൗദാമിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പി. ഗംഗാധരൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, ജി.ഡബ്ല്യു. എൽ.പി.എസ് പയമ്പ്ര). മക്കൾ: ഷീജ, ഷൈല (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, പെരുന്തുരുത്തി), ഷാജി (പവറിക്ക, ബംഗളൂരു). മരുമക്കൾ: പ്രദീപ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, തലക്കുളത്തൂർ), പ്രദീപ്കുമാർ (റിട്ട. അധ്യാപകൻ,
തൃക്കുറ്റിശ്ശേരി), രാജശ്രീ ചെറളായി, (അധ്യാപകൻ, കൂടാത്തായി സെന്റ്മേരിസ് ഹൈസ്കൂൾ).