നന്തി ബസാർ: തിക്കോടി ബീച്ചിലെ ബാവാന്റെ വളപ്പിൽ പി.വി. മാമു (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബി.വി. സറിന (മുൻ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വനിത ലീഗ് ജില്ല സെക്രട്ടറി), സാജിദ് (കുവൈത്ത്), സക്കീന, റഹ്മത്ത്, ഷംന. മരുമക്കൾ: നദീറ, നാസർ, ഹസ്സൻ, മുസ്തഫ, മുഹമ്മദ് ഹാസിഫ്. സഹോദരങ്ങൾ: അബൂബക്കർ, ഹമീദ്, സുബൈദ, ഫാത്തിമ, പരേതരായ അയിശു, കുഞ്ഞബ്ദുല്ല.