മുക്കം: ചോണാട് എടാരത്ത് ഉമ്മയ്യ ഹജ്ജുമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ ഹാജി. മക്കൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ, ആനയാംകുന്ന് ഹൈസ്കൂൾ), അബൂബക്കർ, മൈമൂന, ഖദീജ, ഉമ്മുകുൽസു, ഉമ്മർ (റിട്ട. അധ്യാപകൻ, കാരശ്ശേരി എച്ച്.എൻ.സി.കെ.എ.യു.പി സ്കൂൾ), ഉസ്മാൻ, റുഖിയ്യ, അബ്ദുൽ അസീസ്, സുലൈഖ, പരേതയായ നഫീസ. മരുമക്കൾ: ആയിശ പൂത്തോട്ടത്തിൽ, സുബൈദ ചെറാലൊടി, സി.പി. അബ്ദുല്ല, ജമീല അരീക്കാട്, ആയിഷ മാവൂർ, തസ്നി നെല്ലിക്കാപറമ്പ്, പരേതരായ സെയ്തലവി അഗസ്ത്യൻ മുഴി, അബ്ദുറഹിമാൻ ചേന്ദമംഗല്ലൂർ, വി.എൻ. മോയി നെച്ചുളി.