കക്കോവ്: പരേതനായ കാരേങ്ങൽ നാടുവങ്ങോട്ട് അബ്ദുറഹ്മാന്റെ ഭാര്യ ബീവിക്കുട്ടി (84) നിര്യാതയായി. മക്കൾ: ഫാത്തിമ, അവറാൻകുട്ടി മാസ്റ്റർ (പടന്ന എം.ആർ.എച്ച്.എസ് കാസർകോട്), ആമിന, യൂനുസ്, മുഹമ്മദ്, അബ്ദുല്ലത്തീഫ്, ജാഫറുദ്ദീൻ (എം.എം.ഇ. ടി.എച്ച്.എസ് മേൽമുറി), സീനത്ത്. മരുമക്കൾ: പരേതനായ അബൂബക്കർ കാരാട്, അബ്ദുറഹ്മാൻ പള്ളിക്കൽ ബസാർ, അബ്ദുൽ ജബ്ബാർ മോങ്ങം, ആമിന, സഫിയ, ഖദീജ, ഫൗസിയ.