ആരാമ്പ്രം: ആരാമ്പ്രം പുല്ലോറക്കാവിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മാതാവ്: പരേതയായ പുല്ലോറക്കാവിൽ തിത്തി ഉമ്മ. മക്കൾ: സീനത്ത്, ബഷീർ, നാസർ, റംല, സൗദാബീവി, അസ്മ. മരുമക്കൾ: ജസീല, പി.ടി. നസീമ, നാസർ (കുവൈത്ത്), ഷമീർ (ഏകരൂൽ), അബ്ദുല്ല, പരേതനായ ബഷീർ (പൂനൂർ).