വാണിമേൽ: ഭൂമിവാതുക്കൽ പായിക്കുണ്ടിൽ മായൻകുട്ടി ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത് (ഫ്രഷ് ഡേ സൂപ്പർമാർക്കറ്റ്), ലത്തീഫ് (ദുബൈ), ജുനൈദ്, റുബിയാൻ (നാദാപുരം), ശബീർ (ഫ്രഷ്ഡേ), ജമീല, ഹാജറ, സക്കീന, സീനത്ത്, റാബിയ, നജ്മ, സുഹറ. മരുമക്കൾ: അശ്റഫ് (വെള്ളികുളങ്ങര), ഹംസ (കല്ലാച്ചി), കുഞ്ഞബ്ദുല്ല (തിനൂർ), പാലോള്ളതിൽ മൊയ്തു (ചെറുമോത്ത്), മാമ്പ്രോൽ ഇഖ്ബാൽ, നസീർ (ചെറുമോത്ത്), സുബൈർ (നാദാപുരം), സൈനബ (തിനൂർ), മുബീന (കക്കംവള്ളി), റഫ്സീന (കണ്ണൂർ). സഹോദരങ്ങൾ: ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ അബ്ദുല്ല ഹാജി, മാമി, അന്ത്രു ഹാജി, മൊയ്തു, ആലിക്കുട്ടി.