പേരാമ്പ്ര: അരിക്കുളം പരേതനായ തുമ്പപ്പുറത്ത് ഉമ്മർക്കുട്ടിയുടെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: മൊയ്തി, അബ്ദുല്ല, അഹമ്മദ്, അബ്ദുറഹ്മാൻ, മുസ്തഫ, നഫീസ, കുഞ്ഞായിശ. മരുമക്കൾ: മൊയ്തു (നിടുമ്പൊയിൽ), കുഞ്ഞിമൂസ (കാവുന്തറ), കദീജ, സുബൈദ, ബനാസിറ, ഹൈറുന്നിസ, ഷഫ്ന. സഹോദരങ്ങൾ: പരേതയായ കുഞ്ഞീമ, കുഞ്ഞമ്പി.