കോഴിക്കോട്: സെന്റ് വിൻസെന്റ് കോളനിയിൽ പരേതനായ കാവിലെടത്ത് മൊയ്തീൻ കോയ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: മൂസക്കോയ, ഇബ്രാഹിംകോയ, അബ്ദുൽ അസീസ്, അബ്ദുൽ സലാം, അലീമ, ഇമ്പിച്ചി ബീവി, റംല വെള്ളിമാട്കുന്ന്, ഹൈറുന്നിസ പൂനൂർ, ജറീന. മരുമക്കൾ: വി.കെ.കെ കുട്ടി ചാലിയം, അബ്ദുറഹിമാൻ ഹൈദരാബാദ്, അബ്ദുറഹീം വെള്ളിമാട് കുന്ന്, സുബൈർ പറക്കോട്ട്, അബൂബക്കർ പൂനൂർ, ആമിന താഹിറ, സക്കീന വെങ്ങാലി, നസീറ കക്കോടി, റസീന ബേപ്പൂർ.