കരുവൻതിരുത്തി: പരേതനായ മുല്ലക്കന്റകത്ത് അബൂബക്കറിന്റെ ഭാര്യ പാലയിൽ പനോലിൽ പാത്തു (93) നിര്യാതയായി. മക്കൾ: സി.എം. മുഹമ്മദ്, പരേതനായ മോദി, ഉണ്ണീൻകുട്ടി, ബിച്ചഹമ്മദ്, ബീവാത്തക്കുട്ടി, സുഹ്റ, സുബൈദ, നഫീസ. മരുമക്കൾ: ഫാത്തിമ, സുലൈഖ, സഫിയ, റാബിയ, പരേതനായ മുഹമ്മദ് വാഴക്കാട്, എ.പി. ഷംസുദ്ദീൻ, പരേതനായ ബിച്ചുട്ടി രാമനാട്ടുകര, ഹാരിസ് ഫറോക്ക് ചുങ്കം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.10ന് കരുവൻതിരുത്തി വലിയ ജുമാഅത്ത് പള്ളിയിൽ.