വടകര: മുട്ടുങ്ങൽ കൈനാട്ടി കുഞ്ഞീരിന്റെവിടെ സൈനബ (91) നിര്യാതയായി. ഭർത്താവ്: പരേതനായ അബു. മക്കൾ: അഹമ്മദ്, ഹമീദ് (ഗ്രാമീണ ബാങ്ക് മാനേജർ) സത്താർ, ജഅഫർ, ഫൈസൽ, സുഹറ, ശരീഫ, റാബിയ. മരുമക്കൾ: ഹാജറ, സുഹറ, ഷമീമ, ബുഷ്റ, ഷെറിൻ, കുഞ്ഞബ്ദുള്ള, കാദർ ഹാജി, പരേതനായ അന്ത്രു ഹാജി.