മാത്തറ: കാട്ടുങ്ങൽ ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിങ്ങലൊടി മുഹമ്മദ്. മക്കൾ: അബ്ദുറഹിമാൻ, അഷ്റഫ്, മുജീബ്, ലത്തീഫ്, അശ്കർ, സുലൈഖ, നെസീന, ഷറീന. മരുമക്കൾ: അബ്ദുൽ റസാഖ്, മുജീബ് റഹ്മാൻ, ഇസ്മയിൽ, ബുഷറ, റസീന, ഫൈബ്ന, ജസീന. സഹോദരങ്ങൾ: കാട്ടുങ്ങൽ അബ്ദുറഹിമാൻ (സെക്രട്ടറി, സി.പി.എം റഹിമാൻ ബസാർ ബ്രാഞ്ച്), നസീർ.