എകരൂൽ: യോഗാചാര്യൻ കാരാളൻചാലിൽ കെ.പി. ദാമോദരൻ നായർ (96) നിര്യാതനായി. ഭാര്യ: കെ.സി. മീനാക്ഷി അമ്മ. മക്കൾ: ഗിരിജ, ഷൈലജ, രാഗിണി, ഗീത, ഉണ്ണികൃഷ്ണൻ, ലതിക. മരുമക്കൾ: ടി. ദാമോദരൻ നായർ (ബിസിനസ്, ബംഗളൂരു), പി. വിശ്വനാഥൻ നായർ (റിട്ട. എ.എസ്.ഐ, സി.ബി.സി.ഐ.ഡി കോഴിക്കോട്), വി.പി. പ്രേമചന്ദ്രൻ (പ്രൈവറ്റ് ബാങ്ക് മാനേജർ, കോഴിക്കോട്), ബിന്ദു, ടി. മോഹനൻ (ആധാരം എഴുത്ത്, കക്കോടി), പരേതനായ പ്രഭാകരൻ നായർ (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച.