പേരാമ്പ്ര: കല്ലായി ആമിന (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചൊക്രു. മക്കൾ: മൊയ്തി (റിട്ട: ഇറിഗേഷൻ,) അബ്ദുറഹിമാൻ ഖത്തർ, കദീശ, ആയിശ, നഫീസ, പരേതയായ ഫാത്വിമ. മരുമക്കൾ: കുഞ്ഞമ്മത്, പൈതോത്ത് അബ്ദുറഹിമാൻ, പയ്യോളി ആയിശ, വഹീദ, പരേതരായ മൊയ്തി കാവങ്ങാട്ട്, മൊയ്തി കടവൻ കുന്നുമ്മൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മത്, മൊയ്തി, അബ്ദുള്ള, മൂസ, ഇബ്രാഹീം.